Surprise Me!

Mohanlal Apologises To Fans | Filmibeat Malayalam

2017-06-22 232 Dailymotion

Mohanlal is busy with his big projects. Velipadinte Pusthakam, Villian and Lucifer are his recent projects. Villian is set to hit the theatres soon. <br /> <br />എല്ലാ മാസവും 21ാം തിയതിക്കായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. പ്രത്യേകിച്ച് മോഹന്‍ലാലിന്റെ ആരാധകര്‍. കാരണം മറ്റൊന്നുമല്ല, എല്ലാ മാസവും 21ാം തിയതിയാണ് മോഹന്‍ലാല്‍ തന്റെ ബ്ലോഗ് എഴുതാറ്. എന്നാല്‍ ഇത്തവണ ലാലേട്ടന്‍ കാത്തിരുന്ന എല്ലാവരോടുമായി ക്ഷമ ചോദിച്ചിരിക്കുകയാണ്. ഷൂട്ടിങ്ങിന്റെ തിരക്കുകള്‍ കാരണം ഇത്തവണ തന്റെ ആശയങ്ങള്‍ പങ്കുവെക്കാന്‍ സമയം കിട്ടിയിട്ടില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അടുത്ത മാസം താന്‍ തിരിച്ചുവരുമെന്നും ലാലേട്ടന്‍ പറയുന്നു. സോറി ഫ്രണ്ട്‌സ് എന്ന പേരിലാണ് ലാലേട്ടന്റെ ബ്ലോഗ്.

Buy Now on CodeCanyon